ഭോപ്പാലിൽ മാധ്യമപ്രവർത്തകനു കോവിഡ്
12:12 AM Apr 09, 2020 | Deepika.com
ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മാധ്യമപ്രവർത്തകനു കോവിഡ് ബാധിച്ചു. വാർച്ചാ ചാനലിലെ മാധ്യമപ്രവർത്തകനാണ് രോഗം പിടിപെട്ടത്. രോഗബാധിതനായ പോലീസ് ഉദ്യോഗസ്ഥനുമായി സന്പർക്കത്തിലേർപ്പെട്ടതാണു മാധ്യമപ്രവർത്തകനു രോഗം വരാൻ കാരണമായത്.