തമിഴ്നാട്ടിൽ 50 പേർക്കുകൂടി കോവിഡ്, 48 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ
12:12 AM Apr 07, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ 50 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 48 പേരും ഡൽഹിയിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കോവിഡ് ബാധിച്ച് ഇന്നലെ തമിഴ്നാട്ടിൽ അന്‍പത്തിയേഴു വയസുള്ള സ്ത്രീ മരിച്ചു. ഇതോടെ തമിഴ്നാട്ടിൽ കോവിഡ് മരണം ആറായി. ആകെ 621 പേർക്ക് രോഗം ബാധിച്ചു.