തെലുങ്കാനയിൽ ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മുഴുവൻ ശന്പളം
01:14 AM Apr 03, 2020 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിൽ ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കും മാർച്ച് മാസത്തെ മുഴുവൻ ശന്പളവും നല്കും. ഇതുകൂടാതെ ഇൻസെന്റീവും നല്കും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.