ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം ലോക്ഡൗണിൽ കഴിയുന്പോൾ തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തുന്ന യോഗ അനിമേഷൻ വീഡിയോകൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്ക് ഡൗണ്‍ കാലത്ത് തന്റെ ആരോഗ്യ ദിനചര്യയെക്കുറിച്ച് മൻ കി ബാത്തിലൂടെ സംശയം ചോദിച്ചവർക്ക് മറുപടിയായിട്ടാണ് മോദി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിങ്ങളും യോഗ പ്രാക്ടീസ് ചെയ്യുന്നത് ശീലമാക്കുമെന്ന് ഞാൻ കരുതുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ആരോഗ്യരഹസ്യം വെളിപ്പെടുത്തി മോദിയുടെ യോഗ വീഡീയോ
11:50 PM Mar 30, 2020 | Deepika.com