കോ​​വി​​ഡ്-19: മ​​​​​ഹാ​​​​​രാ​​​ഷ്‌​​​ട്ര​​​​​യി​​​​​ല്‍ മ​​​​​ര​​​​​ണം നാ​​​​​ലാ​​​​​യി

11:59 PM Mar 26, 2020 | Deepika.com
മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​ഷ്‌​​​ട്ര​​​​​യി​​​​​ല്‍ ചൊ​​​​​വ്വാ​​​​​ഴ്ച മ​​​​​രി​​​​​ച്ച സ്ത്രീ​​​​​ക്ക് കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ തെ​​​​​ളി​​​​​ഞ്ഞു. ഇ​​​​​തോ​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് കോ​​​​​വി​​​​​ഡ് മ​​​​​ര​​​​​ണം നാ​​​​​ലാ​​​​​യി. ന​​​​​വി മും​​​​​ബൈ​​​​​ക്കാ​​​​​രി​​​​​യാ​​​​​യ സ്ത്രീ​​​​​ക്ക് കോ​​​​​വി​​​​​ഡി​​​​​ന്‍റെ ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.