കോവിഡ് ബാധയെന്നു ഭയന്ന് കര്‍ണാടക സ്വദേശി ജീവനൊടുക്കി
11:59 PM Mar 26, 2020 | Deepika.com
മംഗളൂരു : കോവിഡ്-19 ബാധിതനെന്നു ഭയന്ന് കര്‍ണാടകയില്‍ അമ്പത്തിയാറുകാരന് ജീവനൊടുക്കി. ഉഡുപ്പി താലൂക്കിലെ നാര്നാഡ് സ്വദേശി ഗോപാലകൃഷ്ണ മഡിവാലയാണു ജീവനൊടുക്കിയത്.