ഹരിയാനയിൽ ഫാക്ടറിയിൽ സ്ഫോടനം; നാലു പേർ മരിച്ചു

03:01 AM Feb 29, 2020 | Deepika.com

ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ലെ ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ നാലു പേ​​ർ മ​​രി​​ച്ചു. 25 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഝ​​ജാ​​ർ ജി​​ല്ല​​യി​​ലെ ബ​​ഹാ​​ദൂ​​ർ​​ഗ​​ഡി​​ലെ ഫാ​​ക്ട​​റി​​യി​​ലാ​​യി​​രു​​ന്നു സ്ഫോ​​ട​​നം. സ​​മീ​​പ​​ത്തു​​ള്ള ഒ​​രു ഫാ​​ക്ട​​റി സ്ഫോ​​ട​​ന​​ത്തി​​ൽ ത​​ക​​ർ​​ന്നു. അ​​ഞ്ചു ഫാ​​ക്ട​​റി​​ക​​ൾ​​ക്ക് നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യി.