ന്യൂഡൽഹി: അങ്കിത് ശർമയുടെ മരണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു.
ഇതേത്തുടർന്ന് താഹിർ ഹുസൈനെ ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു. പോലീസ് അന്വേഷണം പൂർത്തിയാകുംവരെ ഹുസൈനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തുവെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കൊലക്കുറ്റത്തിനു കേസെടുത്തു
01:02 AM Feb 28, 2020 | Deepika.com