കലാപം ബിജെപി മണ്ഡലങ്ങളിൽ
01:02 AM Feb 28, 2020 | Deepika.com
ന്യൂഡൽഹി: ഡൽഹിയിലെ കലാപങ്ങൾ നടന്ന സ്ഥലങ്ങളിലെല്ലാം തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ എട്ടു സീറ്റുകളിൽ അഞ്ചെണ്ണവും കലാപത്തിന്റെ പ്രഭവകേന്ദ്രമായ വടക്കു കിഴക്കൻ ഡൽഹിയിലാണ്.