ബിഷപ് ഡോ. വലേരിയൻ ഡിസൂസ അന്തരിച്ചു

12:26 AM Feb 28, 2020 | Deepika.com
മും​ബൈ: പൂ​ന​യി​ലെ ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​വ​ലേ​രി​യ​ൻ ഡി​സൂ​സ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ബി​രു​ദ​ധാ​രി​യാ​യ​ശേ​ഷം വൈ​ദി​ക​പ​ഠ​ന​മാ​രം​ഭി​ച്ച ഇ​ദ്ദേ​ഹം 1961-ൽ ​വൈ​ദി​ക​നാ​യി. 1977-ലാ​ണു പൂ​ന ബി​ഷ​പ് ആ​യ​ത്. സി​ബി​സി​ഐ പ​ശ്ചി​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് - സി​ബി​സി​ഐ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ല​ത്തീ​ൻ ബി​ഷ​പ്പു​മാ​രു​ടെ സ​മി​തി​യാ​യ സി​സി​ബി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചു. മി​ക​ച്ച ഗാ​യ​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം “പാ​ടും മെ​ത്രാ​ൻ’’ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

സ​ഭ​യു​ടെ ഉ​പ​വി-​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന കോ​ർ ഊ​നും പൊ​ന്തി​ഫി​ക്ക​ൽ കൗ​ൺ​സി​ലി​ൽ ര​ണ്ടു​ത​വ​ണ അം​ഗ​മാ​യി. കു​റ​ച്ചു​കാ​ലം നാ​സി​ക് രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​യി​രു​ന്നു.