കേന്ദ്രത്തെ വിമർ‌ശിച്ച് രജനീകാന്ത്

12:12 AM Feb 27, 2020 | Deepika.com
ചെ​​ന്നൈ: ഡ​​ൽ​​ഹി ക​​ലാ​​പ​​ത്തി​​ന്‍റെ പേ​​രി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശന​​വു​​മാ​​യി സൂ​​പ്പ​​ർ​​സ്റ്റാ​​ർ ര​​ജ​​നീ​​കാ​​ന്ത്. ക​​ലാ​​പം ഉ​​രു​​ക്കു​​മു​​ഷ്ടി​​കൊ​​ണ്ട് അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ങ്കി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​ന്ന​​വ​​ർ രാ​​ജി​​വ​​ച്ചു​​പോ​​ക​​ണ​​മെ​​ന്ന് ര​​ജ​​നീ​​കാ​​ന്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് പ​​രാ​​ജ​​യ​​മാ​​ണു ക​​ലാ​​പ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. ഞാ​​ൻ ഇ​​ക്കാ​​ര്യ​​ത്തി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ അ​​പ​​ല​​പി​​ക്കു​​ക​​യാ​​ണ്. പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി ബാ​​ധി​​ക്കു​​ന്ന​​വ​​ക്കൊ​​പ്പം ഞാ​​ൻ നി​​ല​​കൊ​​ള്ളും-അദ്ദേഹം പറഞ്ഞു.