ട്രംപിന്‍റെ സന്ദർശനത്തിനു മുന്പ് മൊട്ടേറ സ്റ്റേഡിയത്തിലെ താത്കാലിക വിവിഐപി പ്രവേശനകവാടം തകർന്നു

02:57 AM Feb 24, 2020 | Deepika.com
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഇ​​​​ന്ന് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നി​​​​രി​​​​ക്കെ, മോ​​​​ട്ടേ​​​​റ​​​​യി​​​​ൽ പു​​​​തു​​​​താ​​​​യി നി​​​​ർ​​​​മി​​​​ച്ച ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ വി​​​​ശി​​​​ഷ്ടാ​​​​തി​​​​ഥി​​​​ക​​​​ൾ​​​​ക്കു മാ​​​​ത്രം പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ നി​​​​ർ​​​​മി​​​​ച്ച താ​​ത്‌​​കാ​​ലി​​ക ക​​​​വാ​​​​ടം ഇ​​​​ന്ന​​​​ല​​​​ത്തെ പൊ​​​​ടി​​​​ക്കാ​​​​റ്റി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണു. ഉ​​രു​​ക്കു​​​​ക​​​​ന്പി​​​​ക​​​​ൾ​​​​കൊ​​​​ണ്ട് നി​​​​ർ​​​​മി​​​​ച്ച ഗേ​​റ്റി​​ൽ ഫ്ള​​​​ക്സ് ബാ​​​​ന​​​​റു​​​​ക​​​​ൾ പ​​​​തി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​ക​​​​വാ​​​​ട​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തെ താ​​​​ത്കാ​​​​ലി​​​​ക ഗേ​​​​റ്റും കാ​​​​റ്റി​​​​ൽ വീ​​​​ണു. ര​​​​ണ്ടു സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലും ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല.

സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​യാ​​​​ൾ ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ മൊ​​​​ബൈ​​​​ലി​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​തോ​​​​ടെ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ചാ​​​​ന​​​​ലു​​​​ക​​​​ൾ ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്തു.

വി​​​​വി​​​​ഐ​​​​പി ഗേ​​​​റ്റ് ത​​​​ക​​​​ർ​​​​ന്ന​​​​തു വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്നും ഗേ​​​​റ്റു​​​​ക​​​​ൾ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ക്രൈം​​​​ബ്രാ​​​​ഞ്ച് സ്പെ​​​​ഷ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​ജ​​​​യ് തോ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞു.