മഹാരാഷ്‌ട്രയിൽ മന്ത്രിമാർക്കായി 18 നില പാർപ്പിടസമുച്ചയം

12:11 AM Feb 22, 2020 | Deepika.com
മും​​​ബൈ: തെ​​​ക്ക​​​ൻ മും​​​ബൈ​​​യി​​​ലെ മ​​​ല​​​ബാ​​​ർ ഹി​​​ല്ലി​​​ൽ മ​​​ന്ത്രി​​​മാ​​​ർ​​​ക്കാ​​​യി 18 നി​​​ല പാ​​ർ​​പ്പി​​ട​​സ​​മു​​ച്ച​​യം നി​​​ർ​​​മി​​​ക്കാ​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി.

2,584 ച​​​തു​​​ര​​​ശ്ര​​​മീ​​​റ്റ​​​ർ വി​​​സ്തൃ​​​തി​​​യു​​​ള്ള ഈ ​​​പ്ലോ​​​ട്ടി​​​ൽ ഇ​​​പ്പോ​​​ൾ 105 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ബം​​​ഗ്ലാ​​​വാ​​ണു​​ള്ള​​ത്. ഇ​​​ത് ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​ണ്.

സെ​​​ക്ര​​​ട്ട​​​റിത​​​ല സ​​​മി​​​തി 119 കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഒ​​​രോ മ​​​ന്ത്രി​​​ക്കും ഓ​​​രോ നി​​​ല​​​യി​​​ലാ​​​യി 574 സ്ക്വ​​​യ​​​ർ മീ​​​റ്റ​​​ർ സ്ഥ​​​ല​​​ത്ത് പാർപ്പിടം ഉണ്ടാകും.