ഗുജറാത്തിലെ ആർത്തവ പരിശോധന: കോളജ് പ്രിൻസിപ്പൽ അടക്കം നാലു പേർ അറസ്റ്റിൽ
12:17 AM Feb 18, 2020 | Deepika.com
ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടി(എസ്എസ്ജിഐ)ലെ ഹോസ്റ്റലിൽ 60 വിദ്യാർഥിനികളെ അടിവസ്ത്രമുരിഞ്ഞ് ആർത്തവപരിശോധന നടത്തിയ കേസിൽ കോളജ് പ്രിൻസിപ്പൽ അടക്കം നാലു പേർ അറസ്റ്റിലായി.