വ്യാജ മദ്യം: യുപിയിൽ രണ്ടു പേർ മരിച്ചു

12:17 AM Feb 18, 2020 | Deepika.com
സാം​​​ഭ​​​ൽ: യു​​​പി​​​യി​​​ൽ വ്യാ​​​ജ​​​മ​​​ദ്യം ക​​​ഴി​​​ച്ച് ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. നാ​​​ഗ്‌​​​ല ച​​​തു​​​ബ​​​ൻ​​​പു​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച വി​​​വാ​​​ഹാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ ക​​​ഴി​​​ച്ച വ്യാ​​​ജ​​​മ​​​ദ്യ​​​മാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണം. ഉ​​​രാ​​​മ​​​ൻ(48), ടാ​​​കി(50) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഛർ​​​ദി​​​യും ദേ​​​ഹാ​​​സ്വാ​​​സ്ഥ്യ​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഇ​​​രു​​​വ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു.