20 ലക്ഷത്തിന്റെ തട്ടിപ്പ്: ആൾദൈവത്തിന് എതിരേ കേസ്
12:36 AM Feb 17, 2020 | Deepika.com
താനെ: സന്പത്തുണ്ടാകുമെന്നു കബളിപ്പിച്ച് വിവിധ പൂജകൾക്കായി 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സ്വയംപ്രഖ്യാപിത ആൾദൈവം ബാബാ കലിം ഷാ വർഷിയും കൂട്ടാളികളായ യക്കീൻ, ഫസൽ എന്നിവർക്കുമെതിരേ മുംബ്ര പോലീസ് കേസെടുത്തു.