ഭൂമിതർക്കം: നാലു പേരെ കൊലപ്പെടുത്തി
12:33 AM Feb 17, 2020 | Deepika.com
റൂർക്കല: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ ഭൂമിതർക്കത്തിന്റെ പേരിൽ യുവാവ് സഹോദരനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി. കാലു മുണ്ട എന്നയാളാണ് മൂത്ത സഹോദരൻ, ഭാര്യ, രണ്ടു മക്കൾ എന്നിവരെ കൊലപ്പെടുത്തിയത്.