പത്തൊന്പതുകാരനായ ലഷ്കർ ഭീകരൻ അറസ്റ്റിൽ
12:18 AM Jan 29, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ പത്തൊന്പതുകാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരനെ അറസ്റ്റ് ചെയ്തു. സാജിദ് ഫാറൂഖ് ദാർ ആണ് അന്ദേർഗാം ഗ്രാമത്തിൽനിന്ന് അറസ്റ്റിലായത്. ബന്ദിപോറ സ്വദേശിയാണ് ഇയാൾ.