പൗരത്വ നിയമ ഭേദഗതിക്കെതിരേ ബംഗാൾ പ്രമേയം പാസാക്കി

12:13 AM Jan 28, 2020 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ ബം​​​ഗാ​​​ൾ നി​​​യ​​​മ​​​സ​​​ഭ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി. പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു ചേ​​​ർ​​​ത്താ​​​ണു പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​നും സി​​​എ​​​എ എ​​​തി​​​രാ​​​ണെ​​​ന്ന് പ്ര​​​മേ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി പ​​​റ​​​ഞ്ഞു.

പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യും എ​​​ൻ​​​പി​​​ആ​​​റും പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​മ​​​ത ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യ കോ​​​ൺ​​​ഗ്ര​​​സും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യും പ്ര​​​മേ​​​യ​​​ത്ത് അ​​​നു​​​കൂ​​​ലി​​​ച്ചു. ബി​​​ജെ​​​പി എ​​​തി​​​ർ​​​ത്തു. കേ​​​ര​​​ളം, പ​​​ഞ്ചാ​​​ബ്, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യെ എ​​​തി​​​ർ​​​ത്ത് പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.