ഗ്രനേഡ് ആക്രമണം; സേനാംഗങ്ങൾക്കു പരിക്ക്

01:41 AM Jan 26, 2020 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: ശ്രീ​​​ന​​​ഗ​​​റി​​​ൽ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു സു​​​ര​​​ക്ഷാ ​​​സൈ​​​നി​​​ക​​​ർ​​​ക്കും ഒ​​​രു നാ​​ട്ടു​​കാ​​ര​​നും പ​​​രി​​​ക്കേ​​​റ്റു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ഒ​​​രു സി​​​ആ​​​ർ​​​പി​​​എ​​​ഫ് കോ​​​ൺ​​​സ്റ്റ​​​ബി​​​ളി​​​നും പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ഷ​​​ബീ​​​ർ അ​​​ഹ​​​മ്മ​​​ദ് എ​​​ന്ന​​​യാ​​​ൾ​​​ക്കു​​​മാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.