മലയാളി നഴ്സിന്‍റെ ആരോഗ്യനില തൃപ്തികരം

12:29 AM Jan 24, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി ന​ഴ്സി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ കോ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെന്നു ​കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​സു​ഖ ബാ​ധി​ത​യാ​യ ന​ഴ്സ് സൗ​ദി​യി​ലെ അ​സീ​ർ നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും നി​ല മെ​ച്ച​പ്പെ​ട്ടു വ​രു​ന്നു​ണ്ടെ ന്നും ​കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

മ​ല​യാ​ളി​ക​ളുൾ​പ്പ​ടെ നൂ​റോ​ളം ന​ഴ്സു​മാ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​തി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മാ​ണു വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ ന്നും മന്ത്രി അറിയിച്ചു.