ഭക്ഷണം സൂക്ഷിച്ച പാത്രത്തിൽ ചത്ത പാന്പ് 50 പേർ‌ ആശുപത്രിയിൽ

12:02 AM Jan 24, 2020 | Deepika.com
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ സ​​മൂ​​ഹ​​സ​​ദ്യ​​ക്കു ഭ​​ക്ഷ​​ണം സൂ​​ക്ഷി​​ച്ച പാ​​ത്ര​​ത്തി​​ൽ ച​​ത്ത പാ​​ന്പി​​നെ ക​​ണ്ടെ​​ത്തി. സ​​ദ്യ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത അ​​ന്പ​​തോ​​ളം പേ​​രെ ഛർ​​ദി, ത​​ല​​ക​​റ​​ക്കം തു​​ട​​ങ്ങി​​യ അ​​സ്വ​​സ്ഥ​​ത​​ക​​ളെ ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്ര​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

കേ​​ന്ദ്ര​​പ്പാ​​റ ജി​​ല്ല​​യി​​ലെ ദേ​​യൂ​​ലി ഗ്രാ​​മ​​ത്തി​​ൽ ബു​​ധ​​നാ​​ഴ്ച രാ​​ത്രി ന​​ട​​ന്ന സ​​മൂ​​ഹ​​സ​​ദ്യ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ​​ക്കാ​​ണ് അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. സ​​മൂ​​ഹ​​സ​​ദ്യ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ച പാ​​ത്ര​​ങ്ങ​​ൾ ക​​ഴു​​കു​​ന്ന​​തി​​നി​​ടെ​​യാ​​ണു ച​​ത്ത പാ​​ന്പി​​നെ ക​​ണ്ട​​തെ​​ന്ന് പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.