ദേവീന്ദറിനൊപ്പം അറസ്റ്റിലായ ഭീകരന്റെ ബന്ധു കസ്റ്റഡിയിൽ
11:31 PM Jan 22, 2020 | Deepika.com
ജമ്മു: കാഷ്മീരിൽ ഭീകരരെ കടത്തുന്നതിനിടെ പിടിയിലായ ഡിവൈഎസ്പിക്കൊപ്പം അറസ്റ്റിലായ ഭീകരന്റെ ബന്ധുവിനെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.