കാർഗിലിൽ ഹിമപാതം: സൈനികൻ മരിച്ചു

12:09 AM Jan 17, 2020 | Deepika.com
ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ കാ​​ർ​​ഗി​​ലി​​ൽ ഹി​​മ​​പാ​​ത​​ത്തി​​ൽ സൈ​​നി​​ക​​ൻ മ​​രി​​ച്ചു. മൂ​​ന്നു സൈ​​നി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ദ്രാ​​സ് ബെ​​ൽ​​റ്റി​​ലെ സൈ​​നി​​ക പോ​​സ്റ്റി​​ലാ​​ണു മ​​ഞ്ഞു​​മ​​ല പ​​തി​​ച്ച​​ത്.
നാ​​ലു സൈ​​നി​​ക​​രാ​​ണ് ഹി​​മ​​പാ​​ത​​ത്തി​​ൽ അ​​ക​​പ്പെ​​ട്ട​​ത്. ഒ​​രാ​​ൾ മ​​രി​​ച്ചു. മൂ​​ന്നു പേ​​രെ പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ടു​​ത്തി.