ഹിസ്ബുൾ മുജാഹിദീൻ നേതാവ് ഹാരൂൺ വാനിയെ സൈന്യം വധിച്ചു

12:31 AM Jan 16, 2020 | Deepika.com
ജമ്മു: കാ​​​​ഷ്മീ​​​​രി​​​​ൽ ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദ്ദീ​​​​ൻ നേ​​​​താ​​​​വി​​​​നെ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ വ​​​​ധി​​​​ച്ചു. ഹാ​​​​രൂ​​​​ൺ വാ​​​​നി​​​​യാ​​​​ണു ദോ​​ദ ജി​​ല്ല​​യി​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. എ ​​​​പ്ല​​​​സ്പ്ല​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ഭീ​​​​ക​​​​ര​​​​നാ​​​​ണി​​​​യാ​​​​ൾ. സൈ​​ന്യ​​വും പോ​​ലീ​​സും സം​​യു​​ക്ത​​മാ​​യാ​​ണു ഭീ​​ക​​രെ നേ​​രി​​ട്ട​​ത്. വാ​​​​നി​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു ഭീ​​​​ക​​​​ര​​​​ൻ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു.

ഒ​​​​രു എ​​​​കെ 47 റൈ​​​​ഫി​​​​ൾ, വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ൾ, ചൈ​​​​നീ​​​​സ് ഗ്ര​​​​നേ​​​​ഡ്, റേ​​​​ഡി​​​​യോ സെ​​​​റ്റ് എ​​​​ന്നി​​​​വ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ഹി​​സ്ബു​​ൾ ജി​​ല്ലാ ക​​മാ​​ൻ​​ഡ​​റാ‍യി​​രു​​ന്നു ഹാ​​രൂ​​ൺ വാ​​നി. 2018 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ഇ​​യാ​​ൾ ഹി​​സ്ബു​​ളി​​ൽ ചേ​​ർ​​ന്ന​​ത്. എ​​ൻ​​ജി​​നി​​യാ​​റാ​​യ ഗു​​ലാം അ​​ബ്ബാ​​സ് വാ​​നി​​യു​​ടെ മ​​ക​​നാ​​ണു ഹാ​​രൂ​​ൺ. എം​​ബി​​എ ബി​​രു​​ദ​​ധാ​​രി​​യാ​​യ ഹാ​​രൂ​​ൺ വാ​​നി പ​​ഠ​​ന​​ത്തി​​ൽ ഏ​​റെ മി​​ക​​വ് പു​​ല​​ർ‌​​ത്തി​​യി​​രു​​ന്നു​​വെ​​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.