വനിതാ കമ്മീഷൻ അധ്യക്ഷയെ ആശുപത്രിയിലാക്കി

12:38 AM Dec 16, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി:മാ​​​​ന​​​​ഭം​​​​ഗ​​​മ​​​​ട​​​​ക്കം സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റ് മാ​​​​സ​​​​ത്തി​​​​ന​​​​കം വ​​​​ധ​​​​ശി​​​​ക്ഷ ന​​​ല്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നി​​​​രാ​​​​ഹാ​​​​ര സ​​​​മ​​​​രം തു​​​ട​​​രു​​​ന്ന ഡ​​​​ൽ​​​​ഹി വ​​​​നി​​​​താ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ സ്വാ​​​​തി മാ​​​​ലി​​​​വാ​​​​ളി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ‌

നി​​​​രാ​​​​ഹാ​​​​ര​​​സ​​​മ​​​രം 13 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ട​​​തോ​​​ടെ സ്വാ​​​മി മാ​​​ലി​​​വാ​​​ൾ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​​വ​​​​രെ എ​​​​ൽ​​​​എ​​​​ൻ​​​​ജെ​​​​പി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​​രോ​​​​ഗ്യ നി​​​​ല ഗു​​​​ര​​​​ത​​​​ര​​​​മാ​​​​യ​​​തി​​​നാ​​​ൽ സ​​​​മ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.