മുൻ ക്രിക്കറ്റ് താരം പ്രവീൺ കുമാർ മർദിച്ചെന്നു പരാതി

12:38 AM Dec 16, 2019 | Deepika.com
മീ​​​​റ​​​​റ്റ്: മു​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം പ്ര​​​​വീ​​​​ൺ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ മ​​​​ർ​​​​ദ​​​​ന പ​​​​രാ​​​​തി. സ്കൂ​​​​ൾ ബ​​​​സി​​​​ൽ​​​​നി​​​​ന്നു മ​​​​ക​​​​നെ ഇ​​​​റ​​​​ക്കി​​​​യ​​​​തു ചോ​​​​ദ്യം ചെ​​​​യ്ത പ്ര​​​​വീ​​​​ൺ​​​​കു​​​​മാ​​​​ർ, റോഡ് ബ്ലോക്ക് ആക്കു കയാണോ എ​​​​ന്നു ചോ​​​​ദി​​​​ച്ചു ത​​​​ന്നെ​​​​യും മ​​​​ക​​​​നെ​​​​യും മ​​​​ർ​​​​ദി​​​​ച്ചു​​​​വെ​​​​ന്നാണ് ഫാക്ടറി ഉടമയായ ദീ​​​​പ​​​​ക് ശ​​​​ർ​​​​മ​​​​യുടെ പരാതി.