മേഘാലയ, അരുണാചൽ സന്ദർശനം അമിത് ഷാ റദ്ദാക്കി
01:15 AM Dec 14, 2019 | Deepika.com
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മേഘാലയ, അരുണാചൽപ്രദേശ് സന്ദർശനം റദ്ദാക്കി. ഞായറാഴ്ച ഷില്ലോംഗിൽ നോർത്ത് ഈസ്റ്റേൺ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡിലും തിങ്കളാഴ്ച തവാംഗിൽ ഒരു ആഘോഷത്തിലും പങ്കെടുക്കാനായിരുന്നു അമിത് ഷാ തീരുമാനിച്ചിരുന്നത്.