പാക് വെടിവയ്പിൽ രണ്ടു ജവാന്മാർക്കു പരിക്കേറ്റു

12:42 AM Dec 14, 2019 | Deepika.com
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ര​​ജൗ​​രി​​യി​​ലെ കെ​​റി സെ​​ക്ട​​റി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.