ജാർഖണ്ഡിൽ 62.6% പോളിംഗ്
12:37 AM Dec 13, 2019 | Deepika.com
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 62.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 17 മണ്ഡലങ്ങളിലേക്കായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.