വധശിക്ഷ പുനഃപരിശോധിക്കാൻ പ്രതിയുടെ ഹർജി
12:09 AM Dec 11, 2019 | Deepika.com
ന്യൂഡൽഹി: ഡൽഹി കൂട്ടമാനഭംഗ കേസിൽ നാലു പ്രതികൾക്കും വധശിക്ഷ നടപ്പിലാക്കാനുള്ള നീക്കങ്ങൾ തുടരുന്നതിനിടെ, ശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രതികളിലൊരാളായ അക്ഷയ് സിംഗ് ഠാക്കൂറാണ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്.