ന​വ​പ്ര​ഭ ഉ​ദ്ഘാ​ട​നം

11:28 PM Oct 28, 2017 | Deepika.com
കൊ​പ്പം: ന​ടു​വ​ട്ടം​ഗ​വ.​ജ​ന​ത​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പി​ന്തു​ണാ പ​ദ്ധ​തി​യാ​യ ’ന​വ​പ്ര​ഭ’ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ഇ​ന്ദി​രാ​ദേ​വി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് എം.​വി.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഹെ​ഡ്മാ​സ്റ്റ​ർ ടി.​എം.​വി​ക്ര​മ​ൻ, ജ​യ​കൃ​ഷ്ണ​ൻ സം​സാ​രി​ച്ചു.