തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റ് അരശകുമാർ ഡിഎംകെയിൽ ചേർന്നു

11:25 PM Dec 05, 2019 | Deepika.com
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട് ബി​​​ജെ​​​പി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി.​​​ടി. അ​​​ര​​​ശ​​​കു​​​മാ​​​ർ ഡി​​​എം​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്നു. ഡി​​​എം​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ണ്ണാ അ​​​റി​​​വാ​​​ല​​​യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ര​​​ശ​​​കു​​​മാ​​​ർ ഡി​​​എം​​​കെ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്.