നാ​സ​യേ​ക്കാ​ൾ മു​ന്നേ വി​ക്രം​ലാ​ൻ​ഡ​ർ ക​ണ്ടെ​ത്തി​യി​രു​ന്നെ​ന്ന് ഇ​സ്രോ

12:34 AM Dec 05, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ച​​ന്ദ്ര​​യാ​​ൻ-2 ന്‍റെ​വി​​ക്രം ലാ​​ൻ​​ഡ​​ർ ക​​ണ്ടെ​​ത്തി​​യെ​​ന്ന അ​​മേ​​രി​​ക്ക​​ൻ ബ​​ഹി​​രാ​​കാ​​ശ ഏ​​ജ​​ൻ​​സി​​യു​​ടെ (നാ​​സ) അ​​വ​​കാ​​ശ​​വാ​​ദം ത​​ള്ളി ഐ​​എ​​സ്ആ​​ർ​​ഒ (ഇ​​സ്രോ). വി​​ക്രം ലാ​​ൻ​​ഡ​​റി​​ന്‍റെ അ​​വ​​ശി​​ഷ്ടം ക​​ണ്ടെ​​ത്തി​​യെ​​ന്ന നാ​​സ​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം ത​​ള്ളി​​യ ഇ​​സ്രോ ഇ​​ത് ഇ​​ന്ത്യ നേ​​ര​​ത്തെ​ത​​ന്നെ ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന​​താ​​ണെ​​ന്നും അ​​റി​​യി​​ച്ചു.

ന​​മ്മു​​ടെ ത​​ന്നെ ഓ​​ർ​​ബി​​റ്റ​​ർ (ച​​ന്ദ്ര​​യാ​​ൻ ര​​ണ്ടി​​ലെ ഓ​​ർ​​ബി​​റ്റ​​ർ) വി​​ക്രം ലാ​​ൻ​​ഡ​​റെ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഇ​​ത് ഇ​​സ്രോ​​യു​​ടെ വെ​​ബ്സൈ​​റ്റി​​ലൂ​​ടെ നേ​​ര​​ത്തെ ത​​ന്നെ വെ​​ളി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്ന​​താ​​ണ്. പി​​റ​​കോ​​ട്ടു​​പോ​​യി നോ​​ക്കി​​യാ​​ൽ നി​​ങ്ങ​​ൾ​​ക്ക​​ത് കാ​​ണാ​​ൻ ക​​ഴി​​യു​​മെ​​ന്നും ഇ​​സ്രോ ചെ​​യ​​ർ​​മാ​​ൻ കെ.​​ശി​​വ​​ൻ പ​​റ​​ഞ്ഞു.