ലാലു പ്രസാദ് ആർജെഡി അധ്യക്ഷൻ

12:10 AM Dec 04, 2019 | Deepika.com
പാ​​​റ്റ്ന: കാ​​​ലി​​​ത്തീ​​​റ്റ കു​​​ഭ​​​കോ​​​ണ കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ് ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​നാ​​​യി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ 11-ാം ത​​​വ​​​ണ​​​യാ​​​ണു ലാ​​​ലു അ​​​ധ്യ​​​ക്ഷ​​​നാ​​​കു​​​ന്ന​​​ത്. 1997ലാ​​​ണ് ആ​​​ർ‌​​​ജെ​​​ഡി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.