മേട്ടുപ്പാളയം ദുരന്തം: വീട്ടുടമ അറസ്റ്റിൽ

11:45 PM Dec 03, 2019 | Deepika.com
കോ​​യ​​ന്പ​​ത്തൂ​​ർ: ത​​മി​​ഴ്നാ​​ട്ടി​​ലെ മേ​​ട്ടു​​പ്പാ​​ള​​യ​​ത്ത് മ​​തി​​ലി​​ടി​​ഞ്ഞ് 17 പേ​​ർ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ വീ​​ട്ടു​​ട​​മ ശി​​വ​​സു​​ബ്ര​​ഹ്മ​​ണ്യ​​നാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. അ​​പ​​ക​​ട​​ശേ​​ഷം ഇ​​യാ​​ൾ ഒ​​ളി​​വി​​ലാ​​യി​​രു​​ന്നു. ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് 15 അ​​ടി ഉ​​യ​​ര​​മു​​ള്ള മ​​തി​​ലി​​ന്‍റെ ഒ​​രു ഭാ​​ഗം ഇ​​ടി​​ഞ്ഞ് നാ​​ലു വീ​​ടു​​ക​​ളു​​ടെ മു​​ക​​ളി​​ലേ​​ക്ക് പ​​തി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം.