കാ​ർ തോ​ട്ടി​ലേ​ക്കു മ​റിഞ്ഞ് മ​ല​യാ​ളി മ​രി​ച്ചു

11:45 PM Dec 03, 2019 | Deepika.com
കോ​​​യ​​മ്പ​​​ത്തൂ​​​ർ: ധാ​​​രാ​​​പു​​​ര​​​ത്ത് കാ​​​ർ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് തോ​​​ട്ടി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞു മ​​​ല​​​യാ​​​ളി മ​​​രി​​​ച്ചു. മൂ​​​വാ​​​റ്റു​​​പു​​​ഴ സ്വ​​​ദേ​​​ശി സു​​​ബ്ര​​​ഹ്‌​​മ​​​ണ്യം (47) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ബ​​​ന്ധു​​​വി​​​ന്‍റെ വി​​​വാ​​​ഹ​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു പൊ​​​ള്ളാ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു ധാ​​​രാ​​​പു​​​രം​​​വ​​​ഴി കൊ​​​ടു​​​മു​​​ടി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നി​​​ടെ നെ​​​ഗ​​​മം സു​​​ന്ദ​​​ര​​​കൗ​​​ണ്ട​​​ന്നൂ​​​രി​​​ൽ സു​​​ബ്ര​​​ഹ്‌​​മ​​​ണ്യം സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ‌ സ​​​മീ​​​പ​​​ത്തെ തോ​​​ട്ടി​​​ലേ​​​ക്കു മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​റി​​​ൽ കുടു​​​ങ്ങി​​​യ സു​​​ബ്ര​​​ഹ്‌​​മ​​​ണ്യം സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. നെ​​​ഗ​​​മം പോ​​​ലീ​​​സും പൊ​​​ള്ളാ​​​ച്ചി അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന​​​യും ചേ​​​ർ​​​ന്ന് കാ​​​ർ പു​​​റ​​​ത്തെ​​​ടു​​​ത്തു.