പ്രമുഖ മാധ്യമപ്രവർത്തകൻ ഭാസ്കർ മേനോൻ അന്തരിച്ചു

01:36 AM Dec 02, 2019 | Deepika.com
ചെ​​ന്നൈ: പ്ര​​മു​​ഖ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ഭാ​​സ്ക​​ർ മേ​​നോ​​ൻ(87) അ​​ന്ത​​രി​​ച്ചു. ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. പി​​ടി​​ഐ റീ​​ജ​​ണ​​ൽ മാ​​നേ​​ജ​​ർ(​​സൗ​​ത്ത്) ആ​​യി​​രു​​ന്നു. രാ​​ജീ​​വ്ഗാ​​ന്ധി വ​​ധം ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി സു​​പ്ര​​ധാ​​ന സം​​ഭ​​വ​​ങ്ങ​​ൾ ഇ​​ദ്ദേ​​ഹം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്.