ജാർഖണ്ഡിൽ ഇന്ന് ആദ്യ ഘട്ടം തെരഞ്ഞെടുപ്പ്

12:26 AM Nov 30, 2019 | Deepika.com
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 13 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഇ​​ന്നു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കും. 37.83 വോ​​ട്ട​​ർ​​മാ​​രാ​​ണ് ഇ​​ന്ന് വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ത്തു​​ക. 189 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണു മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്.