താക്കറെ സർക്കാർ ഇന്നു വിശ്വാസവോട്ട് തേടും

12:26 AM Nov 30, 2019 | Deepika.com
മും​​​ബൈ: ​മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര​​​യി​​​​ൽ ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​ന്നു വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് തേ​​​​ടും. ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന​​​കം ഭൂ​​​രി​​​പ​​​ക്ഷം തെ​​​ളി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ഗവ​​​ർ​​​ണ​​​ർ താ​​​ക്ക​​​റെ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മു​​​​തി​​​​ർ​​​​ന്ന എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് ദി​​​​ലീ​​​​പ് വ​​​​ൽ​​​​സേ പാ​​​​ട്ടീ​​​​ലി​​​​നെ ഇ​​​ന്ന​​​ലെ പ്രോ​​​​ടെം സ്പീ​​​​ക്ക​​​​റാ​​​​യി നി​​​​യ​​​​മി​​​​ച്ചു. 288 അം​ഗ സ​ഭ​യി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 145 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ്. ഉ​ദ്ധ​വ് സ​ർ​ക്കാ​രി​ന് 169 പേ​രു​ടെ പി​ന്തു​ണ​യു​ണ്ട്.