പിന്തുണയുമായി ബഹുജൻ വികാസ് അഘാഡിയും

12:49 AM Nov 28, 2019 | Deepika.com
മും​​​ബൈ: മൂ​​​ന്നം​​​ഗ​​​ങ്ങ​​​ളു​​​ള്ള ബ​​​ഹു​​​ജ​​​ൻ വി​​​കാ​​​സ് അ​​​ഘാ​​​ഡി (​​​ബി​​​വി​​​എ) ത്രികക്ഷിസ​​​ർ​​​ക്കാ​​​രി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന് 169 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​യി. നേ​​​ര​​​ത്തെ ബി​​​ജെ​​​പി​​​യെയാണു ​​​ബി​​​വി​​​എ പിന്തുണച്ചിരുന്നത്. സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ന്ന​​​യി​​​ച്ച് ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ഗ​​​ത് സിം​​​ഗ് കോ​​​ഷി​​​യാ​​​രി​​​ക്കു ത്രി​​​ക​​​ക്ഷി സ​​​ഖ്യം സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​ട്ടി​​​ക​​​യി​​​ൽ 166 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.