ചൈനീസ് സൈന്യം 1025 തവണ ഇന്ത്യൻമണ്ണിൽ അതിക്രമിച്ചുകയറി

12:22 AM Nov 28, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: 2016 മു​​ത​​ൽ 2018 വ​​രെ 1025 ത​​വ​​ണ ചൈ​​നീ​​സ് സൈ​​ന്യം ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റി​​യെ​​ന്ന് കേ​​ന്ദ്ര​​മ​​ന്ത്രി പ്ര​​തി​​രോ​​ധ സ​​ഹ​​മ​​ന്ത്രി ശ്രീ​​പ​​ദ് നാ​​യി​​ക് ലോ​​ക്സ​​ഭ​​യെ അ​​റി​​യി​​ച്ചു. 2016ൽ 273 ​​ത​​വ​​ണ​​യും 2017ൽ 426 ​​ത​​വ​​ണ​​യും 2018ൽ 326 ​​ത​​വ​​ണ​​യും ചൈ​​നീ​​സ് സൈ​​ന്യം ഇ​​ന്ത്യ​​ൻ​​മ​​ണ്ണി​​ൽ അ​​തി​​ക്ര​​മി​​ച്ചു​​ക​​യ​​റി​​യെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.