എൻഡിഎഫ്ബിക്കുള്ള നിരോധനം അഞ്ചുവർഷംകൂടി നീട്ടി

12:40 AM Nov 25, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ​​​ആ​​​സാ​​​മി​​​ലെ ബോ​​​ഡോ വി​​​ഘ​​​ട​​​ന​​​വാ​​​ദി സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​ൻ​​​ഡി​​​എ​​​ഫ്ബി(​​​നാ​​​ഷ​​​ണ​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫ്ര​​​ണ്ട് ഓ​​​ഫ് ബോ​​​ഡോ​​​ലാ​​​ൻ​​​ഡ്)​​​ക്കു​​​ള്ള നി​​​രോ​​​ധ​​​നം അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കു നീ​​​ട്ടി കേ​​​ന്ദ്രം ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

പ്ര​​​ത്യേ​​​ക ബോ​​​ഡോ​​​ലാ​​​ൻ​​​ഡ് രൂ​​​പ​​വ​​ത്ക​​​രി​​​ക്കാ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന കൊ​​​ല​​​പാ​​​ത​​​കം,പി​​​ടി​​​ച്ചു​​​പ​​​റി തു​​​ട​​​ങ്ങി​​​യ അ​​​ക്ര​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ദേ​​​ശ​​​വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ളു​​​മാ​​​യും കൂ​​​ട്ടു​​​കൂ​​​ടു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഖ​​​ണ്ഡ​​​ത​​​യ്ക്കും പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നും എ​​​തി​​​രാ​​​യി​​​ട്ടാ​​​ണ് എ​​​ൻ​​​ഡി​​​എ​​​ഫ്ബി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.