റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്നു പോലീസുകാർ വീരമൃത്യു വരിച്ചു. ലത്തേഹർ ജില്ലയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു ആക്രമണം.
വാഹനത്തിൽ പോകുകയായിരുന്ന പോലീസുകാർക്കു നേർക്ക് മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ സബ് ഇൻസ്പെക്ടറാണ്.
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; മൂന്നു പോലീസുകാർക്കു വീരമൃത്യു
12:14 AM Nov 23, 2019 | Deepika.com