ഫാ​ത്തി​മ​യു​ടെ മ​ര​ണം: മൂ​ന്ന് അ​ധ്യാ​പ​ക​രെ ചോ​ദ്യം ചെ​യ്തു

12:49 AM Nov 21, 2019 | Deepika.com
ചെ​​ന്നൈ: മ​​ദ്രാ​​സ് ഐ​​ഐ​​ടി​​യി​​ലെ മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​നി ഫാ​​ത്തി​​മ ല​​ത്തീ​​ഫി​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ധ്യാ​​പ​​ക​​രാ​​യ സു​​ദ​​ർ​​ശ​​ൻ പ​​ദ്മ​​നാ​​ഭ​​ൻ, മി​​ലി​​ന്ദ്, ഹേ​​മ​​ന്ദ്ര​​ൻ എ​​ന്നി​​വ​​രെ അ​​ന്വേ​​ഷ​​ണ​​സം​​ഘം വീ​​ണ്ടും ചോ​​ദ്യം ചെ​​യ്തു. ഐ​​ഐ​​ടി ഗ​​സ്റ്റ് ഹൗ​​സി​​ലേ​​ക്കു വി​​ളി​​ച്ചു​​വ​​രു​​ത്തി​​യാ​​ണു ചോ​​ദ്യം​​ചെ​​യ്ത​​ത്.

കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്കം മു​​പ്പ​​തോ​​ളം പേ​​രെ ഇ​​തു​​വ​​രെ ചോ​​ദ്യം ചെ​​യ്തു ക​​ഴി​​ഞ്ഞു. ക്രൈം​​ബ്രാ​​ഞ്ച് സം​​ഘം ഫാ​​ത്തി​​മ​​യു​​ടെ കൂ​​ടു​​ത​​ൽ സു​​ഹൃ​​ത്തു​​ക്ക​​ളി​​ൽ​​നി​ന്നു മൊ​​ഴി​​യെ​​ടു​​ക്കും.