ആന്‍റോ ആന്‍റണി കണ്‍വീനർ

12:49 AM Nov 21, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് എം​പി​മാ​രു​ടെ ക​ണ്‍വീ​ന​റാ​യി ആ​ന്‍റോ ആ​ന്‍റ​ണി​യെ സോ​ണി​യാ ഗാ​ന്ധി നി​യ​മി​ച്ചു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ​യു​ടെ കാ​ല​ത്ത് ക​ണ്‍വീ​ന​റാ​യി​രു​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ലോ​ക്സ​ഭ​യി​ലെ പു​തി​യ ചീ​ഫ് വി​പ്പാ​യ​തി​നെ തു​ട​ർ​ന്നാ​ണു പു​തി​യ നി​യ​മ​നം. കേ​ര​ള​വു​മാ​യ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ കോ​ണ്‍ഗ്ര​സ്, യു​ഡി​എ​ഫ് എം​പി​മാ​രു​മാ​യു​ള്ള ഏ​കോ​പ​ന​മാ​ണ് ക​ണ്‍വീ​ന​റു​ടെ പ്ര​ധാ​ന ചു​മ​ത​ല.