ട്രക്ക് പാഞ്ഞുകയറി ആറു പെൺകുട്ടികൾ മരിച്ചു

11:26 PM Nov 18, 2019 | Deepika.com
ഗോ​​​​പാ​​​​ൽ​​​​ഗ​​​​ഞ്ച്: ബി​​​​ഹാ​​​​റി​​​​ൽ മാ​​​​ർ​​​​ബി​​​​ൾ ക​​​​യ​​​​റ്റി​​​​യ ട്ര​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട് പാ​​​​ഞ്ഞു​​​​ക​​​​യ​​​​റി ആ​​​​റു പെ​​​ൺ​​​കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചു.

ഗോ​​​​പാ​​​​ൽ​​​​ഗ​​​​ഞ്ച് ജി​​​​ല്ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. റോ​​​​ഡ​​​​രി​​​​കി​​​​ൽ ആ​​​​ടു​​​​ക​​​​ളെ തീ​​​​റ്റി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ആ​​​​റു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. സ​​​​രാ​​​​യി​​​​യ ന​​​​രേ​​​​ന്ദ്ര ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ 18 ച​​​​ക്ര​​​​ങ്ങ​​​​ളു​​​​ള്ള ട്ര​​​​ക്കാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. മ​​​​രി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളെ​​​​ല്ലാം പ​​​​ത്തി​​​​നും പ​​​​തി​​​​നേ​​​​ഴി​​​​നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്.