തണുപ്പുകാലത്ത് ലഡാക്കിലേക്ക് പ്രത്യേക ഡീസൽ

12:23 AM Nov 18, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ല​​​​ഡാ​​​​ക്കി​​​​ലെ ത​​​​ണു​​​​ത്ത കാ​​​​ലാ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക ഡീ​​​​സ​​​​ൽ വി​​​​ത​​​​ര​​​​ണം കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​ഇ​​​​ന്ന​​​​ലെ വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​നം വ​​​​ഴി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

പൂ​​​​ജ്യം ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസി​​​​ൽ താ​​​​ഴെ അ​​​​ന്ത​​​​രീ​​​​ക്ഷ ഊ​​​​ഷ്മാ​​​​വ് എ​​​​ത്തു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക ഗ്രേ​​​​ഡ് ഡീ​​​​സ​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഓ‍യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നാ​​​​ണു വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ബി​​​​എ​​​​സ്-​​​​ആ​​​​റ് ഗ്രേ​​​​ഡി​​​​ലു​​​​ള്ള​​​​താ​​​​ണ് പു​​​​തി​​​​യ ഇ​​​​ന്ധ​​​​നം. കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ, ല​​​​ഡാ​​​​ക്ക് എം​​​​പി ജ​​​​മി​​​​യാം​​​​ഗ് ടെ​​​​സി​​​​റിം​​​​ഗ് ന​​​​മ്യാ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.