തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്

12:20 AM Nov 01, 2019 | Deepika.com
ചെ​​​ന്നൈ: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് കോ​​​യ​​​ന്പ​​​ത്തൂ​​​ർ കേ​​​സി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ, ശി​​​വ​​​ഗം​​​ഗ, തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി, നാ​​​ഗ​​​പ​​​ട്ട​​​ണം, തൂ​​​ത്തു​​​ക്കു​​​ടി എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​റി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. ര​​​ണ്ടു ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ, എ​​​ട്ടു മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ, അ​​​ഞ്ചു സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ, ഒ​​​രു എ​​​സ്ഡി കാ​​​ർ​​​ഡ്, 14 രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി എ​​​ൻ​​​ഐ​​​എ അ​​​റി​​​യി​​​ച്ചു.