മഹാരാഷ്‌ട്രയിൽ സ്വതന്ത്ര എംഎൽഎ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു

12:47 AM Oct 28, 2019 | Deepika.com
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ മീ​​രാ ഭാ​​യ​​ന്ത​​ർ‌ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നുള്ള സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ ഗീ​​ത ജ​​യി​​ൻ ബി​​ജെ​​പി​​ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സു​​മാ​​യി ഗീ​​ത കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ബി​​ജെ​​പി​​ക്കാ​​രി​​യാ​​യി​​രു​​ന്ന ഗീ​​ത സീ​​റ്റ് നി​​ഷേ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കോ​​ൺ​​ഗ്ര​​സ്-​​എ​​ൻ​​സി​​പി സ​​ഖ്യത്തിന്‍റെ പി​​ന്തു​​ണയോടെ സ്വ​​ത​​ന്ത്ര​​യാ​​യി മ​​ത്സ​​രി​​ക്കു​​കകാ​​യി​​രു​​ന്നു.